HomeSportsFootball

Football

വിജയവഴിയിൽ വീറോടെ മടങ്ങിയെത്തി മഞ്ഞപ്പട; നെഞ്ചിൽത്തറച്ച ലോങ് റേഞ്ചറടക്കം രണ്ടു ഗോളിന് നോർത്ത് ഈസ്റ്റിനെ തുരത്തി കൊമ്പന്മാർ

തിലക് മൈതാൻ: വിജയവഴിയിൽ വീറോടെ മടങ്ങിയെത്തി മഞ്ഞപ്പട. നെഞ്ചിൽ തറച്ച ലോങ് റേഞ്ചറടക്കം രണ്ടു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി നോർത്ത് ഈസ്റ്റ് മടങ്ങിയതോടെ കേരളത്തിന് മികച്ച വിജയം. തിലക് മൈതാനിയെ കോരിത്തരിപ്പിച്ച അൽവാരോ...

കപ്പില്ലെന്ന വരൾച്ചയ്ക്ക് അറുതിവരുത്താനൊരുങ്ങി മുഹമ്മദ് സലാ! സലായും ഈജിപ്തും ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ; പ്രതീക്ഷയോടെ ആരാധകർ

ബലാറസ്: ആഫ്രിക്കൻ നേഷൻസ് കപ്പിൽ ചരിത്രം തിരുത്താനൊരുങ്ങി മുഹമ്മദ് സലായും സംഘവും. സെമി ഫൈനലിൽ ആതിഥേയരായ കാമറൂണെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ആണ് ഈജിപ്ത് ഫൈനലിലേക്ക് മുന്നേറിയത്. ഈജിപ്ത് ഗോൾ കീപ്പർ ഗബാസ്‌കി...

മടങ്ങിവരവിൽ ആദ്യ പരാജയം; കേരള ബാസ്റ്റേഴ്‌സിന് ബംഗളൂരുവിനെതിരെ തോൽവി; തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്

പനജി: മടങ്ങിവരവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ പരാജയം. കൊവിഡ് ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരുവിനെതിരെയാണ് തോൽവി ഏറ്റുവാങ്ങിയത്. കൊവിഡിന്റെ ക്ഷീണവും ആലസ്യവും ഒപ്പമുണ്ടെന്നു വ്യക്തമാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ബെംഗളൂരുവിനായി റോഷൻ...

കൊവിഡ് ഇടവേളയ്ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തിലിറങ്ങുന്നു; ഇന്ന് എതിരാളികൾ ബംഗളൂരു

ഗോവ: കളിക്കാർക്ക് അടക്കം കൊവിഡ് ബാധിച്ചതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും കളത്തിലിറങ്ങുന്നു. കളിക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ടീമാണ് ഇപ്പോൾ വീണ്ടും കളത്തിലിറങ്ങുന്നത്. രാവിലെ ഏഴരയ്ക്കു ബംഗളൂരുവിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം....

ബ്ലാസ്റ്റേഴ്‌സിനെ കൊവിഡ് വിടാതെ പിൻതുടരുന്നു; കൂടുതൽ താരങ്ങൾക്കു കൂടി കൊവിഡ്; നാളെ നടക്കാനിരുന്ന മത്സരവും മാറ്റി വച്ചു

പനജി: കേരള ബ്ലാസ്റ്റേഴ്‌സ് നിരയിൽ പിടിവിടാതെ കൊവിഡ് പടർന്നു പിടിച്ചു തുടങ്ങിയതോടെ തുടർച്ചയായ രണ്ടാം മത്സരവും മാറ്റി വച്ചു. താരങ്ങൾക്കിടയിലാണ് കൊവിഡ് അതിരൂക്ഷമായ രീതിയിൽ പടർന്നു പിടിച്ചിരിക്കുന്നത്. എ ടി കെ ബഗാനുമായുള്ള...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics