HomeSportsFootball

Football

ഐ എസ് എൽ ; ആവേശപ്പോരിൽ ഇന്ന് ഒഡിഷ എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും

പനാജി : ഐഎസ്‌എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒഡിഷ എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും. നിലവില്‍ ഒൻപത് മത്സരങ്ങളില്‍ നിന്ന് പതിമൂന്ന് പോയിന്റുമായി ഒഡിഷ എഫ്‌സി എട്ടാം സ്ഥാനത്തും പത്ത് മത്സരങ്ങളില്‍ നിന്ന്...

പ്രതിസന്ധികളെ സുവർണ ബൂട്ടിനാൽ തട്ടിയകറ്റി താരമായി നിതിൻ ; ബസേലിയസിന്റെ കളിമുറ്റത്ത് വീണ്ടും അന്തർ സ​ര്‍​വ​ക​ലാ​ശാ​ല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; എം.ജി വീണ്ടും ചാമ്പ്യന്മാരായപ്പോൾ മധ്യ നിരയിൽ കളി മെനഞ്ഞത് പള്ളിക്കത്തോട്ടുകാരൻ നിതിന്റെ കാലുകൾ

പള്ളിക്കത്തോട് : ബസേലിയോസ് കളി മുറ്റത്ത് വീണ്ടും എംജി സർവകലാശാല യിലൂടെ അന്തർ സർവ്വകലാശാല ഫുട്ബോൾ ബോൾ ചാമ്പ്യൻഷിപ്പ് എത്തുമ്പോൾ മധ്യനിരയിൽ കളിയഴകിന്റെ കളങ്ങൾ എഴുതിച്ചേർത്തത് പള്ളിക്കത്തോട്ടുകാരൻ നിതിന്റെ ബൂട്ടുകൾ. കോതമംഗലത്തെ അതെ...

25 വർഷങ്ങൾക്ക് ശേഷം ചരിത്രം വലയിലാക്കി എം.ജി ; ദ​ക്ഷി​ണ മേ​ഖ​ല അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഫു​ട്ബാ​ള്‍ ചാ​മ്പ്യന്‍​ഷി​പ്പി​ല്‍ ചാ​മ്പ്യന്‍​മാ​രായി എം.​ജി സ​ര്‍​വ​ക​ലാ​ശാ​ല

കോതമംഗലം : 25 വർഷത്തിന് ശേഷം ചരിത്രം വലയിലാക്കി എം.ജി. ദ​ക്ഷി​ണ മേ​ഖ​ല അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല ഫു​ട്ബാ​ള്‍ ചാ​മ്പ്യന്‍​ഷി​പ്പി​ല്‍ ആ​തി​ഥേ​യ​രാ​യ എം.​ജി സ​ര്‍​വ​ക​ലാ​ശാ​ല ചാ​മ്പ്യന്‍​മാ​രായി .25 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് ഫു​ട്ബാ​ള്‍ ചാ​മ്പ്യന്‍​ഷി​പ് എം.​ജി...

ഹൈദരാബാദ്‌ എഫ്‌സി ക്ക് എതിരെ വിജയം ; ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്

പനാജി : പുതു വത്സരത്തിൽ പുതിയ തുടക്കവുമായി ബ്ലാസ്റ്റേഴ്സ് .ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌-ഹൈദരാബാദ്‌ എഫ്‌സി മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു.42ാം മിനുറ്റില്‍ ആല്‍വരോ വാസ്ക്വസാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍...

ഐഎസ്എല്ലിൽ കോവിസ് നിയന്ത്രണങ്ങൾ കടുപ്പിച്ച്‌ എഫ് എസ് ഡി എല്‍

പനാജി: ഐ എസ് എല്ലിലെ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് എഫ് എസ് ഡി എല്‍.ഇനി മുതല്‍ കൊവിഡ് വന്നുവെന്ന കാരണത്താല്‍ മത്സരം മാറ്റിവയ്ക്കില്ലെന്ന് ഐ എസ് എല്‍ സംഘാടകരായ എഫ് എസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics