Football
Football
അർജൻ്റീന ഫുട്ബോള്‍ ടീമിന്‍റെ കേരള സന്ദര്‍ശനം: “കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന്”; സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ
തിരുവനന്തപുരം: ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ (എഎഫ്എ). അര്‍ജന്‍റീന ടീമിനെ കേരളത്തിലെത്തിക്കുന്നതില്‍ കരാര്‍ ലംഘനമുണ്ടായത് കേരള സര്‍ക്കാരിന്‍റെ ഭാഗഗത്തു...
Football
ഖാലിദ് ജമീൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ; തിരഞ്ഞെടുത്തത് ഐ.എം വിജയൻ നേതൃത്വം നൽകിയ ടെക്‌നിക്കൽ കമ്മിറ്റി
ന്യൂഡൽഹി: കഴിഞ്ഞ ഐഎസ്എൽ സീസണിൽ വിജയ പരമ്പര തീർത്ത് ജംഷഡ്പുർ എഫ്‌സിയെ ഫൈനലിൽ എത്തിച്ച ഖാലിദ് ജമീൽ ഇന്ത്യൻ ദേശീയ ഫുട്‌ബോൾ ടീമിൻറെ പരിശീലകൻ. ഡൽഹിയിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ എക്‌സിക്യൂട്ടിവ് കമ്മിറ്റി...
Football
ഐ-ലീഗ് ജേതാക്കളെ ചൊല്ലിയുള്ള തർക്കം : വീണ്ടും ട്വിസ്റ്റ് : ഇന്റർ കാശിയെ ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഐ-ലീഗ് ജേതാക്കളെ ചൊല്ലിയുള്ള തർക്കത്തില്‍ വീണ്ടും ട്വിസ്റ്റ്. നിയമപോരാട്ടങ്ങള്‍ക്കൊടുക്കം പുതിയ ഐ-ലീഗ് ചാമ്ബ്യൻമാരായി ഇന്റർ കാശിയെ പ്രഖ്യാപിച്ചു.ചർച്ചില്‍ ബ്രദേഴ്സിനെ ഐ-ലീഗ് ജേതാക്കളായി പ്രഖ്യാപിച്ച അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ്റെ അപ്പീല്‍ കമ്മിറ്റിയുടെ വിധി...
Football
ക്ലബ് ലോകകപ്പ് : റയൽ മഡ്രിഡിനെ കീഴടക്കി പി എസ് ജി ഫൈനലിൽ
മാഡ്രിഡ് : റയൽ മഡ്രിഡിനെ കീഴടക്കി ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി, ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലിൽ. സെമി ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ 4-0 ത്തിനാണ് സ്പാനിഷ് വമ്പൻമാരെ പി എസ് ജി...
Football
ഫിഫ ക്ലബ് ലോകകപ്പ് : പി എസ് ജി- റയല്‍ മാഡ്രിഡ് പോര് ഇന്ന്
മാഡ്രിഡ് : ഫിഫ ക്ലബ് ലോകകപ്പിൻ്റെ രണ്ടാം സെമി ഫൈനലില്‍ ഇന്ന് പി എസ് ജി- റയല്‍ മാഡ്രിഡ് പോര്. യൂറോപ്യൻ ചാമ്ബ്യന്മാരായ ഫ്രഞ്ച് ക്ലബ് സ്പാനിഷ് ചാമ്ബ്യന്മാരായ റയല്‍ മാഡ്രിഡിനെ നേരിടും....