Football
Football
ചുവപ്പ് കണ്ടിട്ടും വിളറി പിടിക്കാതെ ഇംഗ്ലണ്ട്..! പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ മെക്‌സിക്കോ പുറത്ത് ; നാടകീയമായ മത്സരത്തിന് ഒടുവിൽ ഇംഗ്ലണ്ട് ക്വാർട്ടർ കളിക്കും
മെക്‌സിക്കോ സിറ്റി: അടിയും തിരിച്ചടിയും ചുവപ്പുകാർഡും പെനാലിറ്റിയും എല്ലാം കണ്ട ടോട്ടൽ ഫുട്‌ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തോറ്റ് ആതിഥേയരായ മെക്‌സിക്കോ പുറത്ത്. മൂന്നിനെതിരെ രണ്ട് ഗോളിനാണ് ഇംഗ്ലണ്ടിനോട് മെക്‌സിക്കോയുടെ തോൽവി. സ്‌കോർ ബോർഡ്...
Football
സുൽത്താൻ ബൂട്ടഴിക്കുന്നു ; തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ. നോർവെയോടേറ്റ ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് പ്രഖ്യാപനം. മത്സരത്തിൽ നോർവെക്കെതിരെ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഗോൾ നേടിയത് നെയ്മറായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവെയോട്...
Football
പെനാലിറ്റി പാഴായി; നഷ്ടമായത് നിരവധി അവസരങ്ങൾ; ഹാളണ്ടിനോട് തോറ്റ് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തേയ്ക്ക്
ന്യൂജേഴ്‌സി: പതിനാലാം മിനിറ്റിൽ കിട്ടിയ പെനാലിറ്റി പാഴാക്കി.. പോസ്റ്റിലും നോർവേ ഗോളിയുടെ കയ്യിലും തട്ടി തെറിച്ചത് നിരവധി അവസരങ്ങൾ..! ഒടുവിൽ 2022 ന് ശേഷം വീണ്ടും ലോകകപ്പ് എന്ന സ്വപ്‌നം ബാക്കിയാക്കി ബ്രസീൽ...
Football
പന്തിനെയല്ല, എംബാപ്പെയുടെ കാലുകളെയാണ് ലക്ഷ്യം വെച്ചത് : പരാഗ്വേ താരങ്ങളുടെ പരുക്കൻ അടവുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഫ്രാന്‍സ് കോച്ച് ദിദിയർ ദെഷാം
ഫിലാഡല്‍ഫിയ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തില്‍ ഫ്രാൻസും പരാഗ്വേയും തമ്മില്‍ പ്രീ ക്വാര്‍ട്ടർ പോരാട്ടത്തിലെ പരാഗ്വേ താരങ്ങളുടെ പരുക്കൻ അടവുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഫ്രാന്‍സ് കോച്ച് ദിദിയർ ദെഷാം. മത്സരത്തില്‍ ഫ്രാൻസ് ഏകപക്ഷീയമായ ഒരു ഗോളിന്...
Football
പരാഗ്വെയുടെ പ്രതിരോധ കോട്ട തകർത്ത് ഫ്രാൻസ് ; എംബാപ്പെയുടെ ഗോളിൽ ഫ്രാൻസ് ക്വാർട്ടറിലേക്ക്
ഫിഫ ലോകകപ്പിലെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ നേടിയ ഏക ഗോളിലാണ് ഫ്രാൻസ് വിജയം ഉറപ്പിച്ചത്. ഈ ലോകകപ്പിലെ...

