Football
Football
മൂന്ന് പേരുടെ വി വി ഐ പി ടിക്കറ്റിന് ഒരു കോടി ; ലയണൽ മെസിയുടെ കൊച്ചിയിലെ കളിയുടെ ടിക്കറ്റ് നിരക്ക് തീരുമാനിച്ചു
കൊച്ചി: ലയണല്‍ മെസി അണിനിരക്കുന്ന അർജന്റീന ടീമിന്റെ കൊച്ചിയിലെ മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ പുറത്ത്.5000 രൂപ മുതല്‍ 50 ലക്ഷം വരെയാണ് ടിക്കറ്റ് നിരക്കെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാല്‍ ടിക്കറ്റ് നിരക്ക് സംബന്ധിച്ച്...
Football
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ എതിരാളി അവൻ ! തന്നെ വിഷമിപ്പിച്ച ഫുട്ബോൾ താരത്തെപ്പറ്റി തുറന്നു പറഞ്ഞു ലയണൽ മെസ്സി
വാഷിങ്ങ്ടൺ : ഫുട്ബോള്‍ കരിയറില്‍ ഒരുപിടി മികച്ച താരങ്ങള്‍ക്കെതിരെ കളിച്ച അനുഭവ സമ്ബത്തുള്ള താരമാണ് അർജന്റൈൻ ഇതിഹാസം ലയണല്‍ മെസി.തന്റെ ഫുട്ബോള്‍ കരിയറില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഡിഫൻഡർ ആരാണെന്ന് മെസി ഒരിക്കല്‍...
Football
പ്രീമിയർ ലീഗിൽ വമ്പന്മാർക്ക് വിജയ ആഴ്ച; ചെൽസിയ്ക്കും യുണൈറ്റഡിനും ആഴ്‌സണലിനും വിജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മിന്നും വിജയം നേടി മുൻനിര ടീമുകൾ. ആഴ്‌സണലും ചെൽസിയും യുണൈറ്റഡുമാണ് വിജയം സ്വന്തമാക്കിയത്. ആഴ്‌സണൽ എതിരില്ലാത്ത രണ്ടു ഗോളിന് വെസ്റ്റ് ഹാം യുണൈറ്റഡിനെയാണ് പരാജയപ്പെടുത്തിയത്. 38 ആം...
Football
14 വർഷത്തിന് ശേഷം മെസി ഇന്ത്യയിലേക്ക്;നവംബർ-ഡിസംബർ മാസങ്ങളായി എത്തുമെന്നാണ് പ്രതീക്ഷ
ബുവാനോസ് ആരീസ്: ലോക ഫുട്ബോളിന്റെ ഇതിഹാസം ലയണൽ മെസി 14 വർഷത്തിന് ശേഷം ഇന്ത്യ സന്ദർശിക്കാൻ പോവുകയാണ്. ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025-ന്റെ ഭാഗമായി, ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ...
Football
എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ : അഞ്ച് കളിക്കാരെ മുഖ്യ പരിശീലകന്‍; ഛേത്രി ടീമിൽ
ന്യൂഡല്‍ഹി: എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായി ഒരുങ്ങുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലന ക്യാംപില്‍ നിന്ന് അഞ്ച് കളിക്കാരെ മുഖ്യ പരിശീലകന്‍ ഖാലിദ് ജമീല്‍ ഒഴിവാക്കി.ഇതില്‍ എം എസ് ജിതിന്‍, വിബിന്‍...

