HomeSportsFootball

Football

ഫിഫ ക്ലബ് ലോകകപ്പ്: ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിനോട് തോറ്റ് ഇൻ്റർ മിലാൻ പുറത്ത്

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോള്‍ ടൂർണമെന്റില്‍ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രസീലിയൻ ക്ലബ് ഫ്ലൂമിനൻസിനോടാണ് മിലാന്റെ തോല്‍വി.ഫ്ലൂമിനൻസിനായി ജർമ്മൻ കാനോ, ഹെർകുലീസ് എന്നിവരാണ് വലചലിപ്പിച്ചത്. പരാജയത്തോടെ...

വനിതാ ഏഷ്യൻ കപ്പ് ഫുട്ബോള്‍ : വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ

ചിയാങ് മായ് (തായ്ലാൻഡ്): എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോള്‍ യോഗ്യതാ ടൂർണമെന്റില്‍ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ.യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കി. ടിമോർ ലെഷ്തെയെ ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ്...

ക്ലബ് ലോകകപ്പ് : പി എസ് ജിയോട് തോറ്റ് മെസിയും സംഘവും പുറത്ത്

ഫിലാഡെല്‍ഫിയ: ക്ലബ് ലോകകപ്പിലെ ലയണല്‍ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്ബ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നില്‍ മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമിക്ക് തോല്‍വി.ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് പിഎസ്ജിയുടെ...

ലോക ക്ലബ് ഫുഡ്ബോൾ ലോകകപ്പ് : പാല്‍മിറാസ് ക്വാർട്ടറില്‍: ഇന്ന് പി എസ് ജിയും മെസിയും നേർക്കുനേർ

ഫിലാഡല്‍ഫിയ: ക്ലബ് ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തില്‍ എക്‌സ്‌ട്രാ ടൈമില്‍ പൗലീഞ്ഞോ നേടിയ ഗോളില്‍ ബൊട്ടഫോഗോയെ 1-0ത്തിന് വീഴ്‌ത്തി പാല്‍മിറാസ് ക്വാർട്ടറിലെത്തി. ബ്രസീലിയൻ ക്ലബുകള്‍ മുഖാമുഖം വന്ന പ്രീക്വാർട്ടറില്‍ നിശ്ചിത സമയത്ത് ഇരുടീമും...

ജാലകം തുറന്ന് ക്ലബുകൾ : യൂറോപ്പിൽ താരകൈമാറ്റം സജീവം

ലണ്ടൻ: പ്രീമിയർ ലീഗും ചാമ്ബ്യൻസ് ലീഗും നേടിയെടുത്ത ജനപ്രീതിയെ വെല്ലാൻ ടീമുകളുടെ എണ്ണവും കളികളും കൂട്ടി ക്ലബ് ലോക ഫുട്ബാള്‍ അമേരിക്കൻ വേദികളില്‍ ആഘോഷം തീർക്കുന്നതിനിടെ യൂറോപ്പിനെ ആവേശത്തിലാഴ്ത്തി താരക്കൈമാറ്റ വിപണി. പ്രീമിയർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics