Other

ലോക അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ്പ് : അവിശ്വസനീയ ഫിനിഷിംഗ് ; മാരത്തണ്‍ വിജയിച്ചത് ഫോട്ടോ ഫിനിഷിങിലൂടെ

ടോക്കിയോ: ലോക അത്‍ലറ്റിക്സ് ചാമ്ബ്യൻഷിപ്പിലെ മാരത്തണില്‍ അവിശ്വസനീയ ഫിനിഷിംഗ്. ഫോട്ടോ ഫിനിഷിലാണ് മാരത്തണ്‍ ജേതാവിനെ നിശ്ചയിച്ചത്.200 മീറ്ററിന്‍റെയോ 400 മീറ്ററിന്‍റെയോ 800 മീറ്ററിന്‍റെയോ ഫിനിഷിംഗ് അല്ല ഇത്. ഏറ്റവും ദൈർഘ്യമേറിയ മാരത്തണില്‍ ജേതാവിനെ...

ബോൾട്ടിന് ശേഷം ഒബ്ലീക്! 100 മീറ്ററിൽ പുതിയ വേഗതാരം ജമേക്കയിൽ നിന്ന്

മാഡ്രിഡ് : ജമൈക്കയുടെ ഒബ്ലീക് സെവില്ലാണ് ലോകത്തിലെ പുതിയ വേഗതാരം. ലോക അത്ലറ്റിക് ചാമ്ബ്യൻഷിപ്പിന്റെ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലില്‍ 9.77 സെക്കൻഡില്‍ ഫിനിഷ് ചെയ്താണ് ഒബ്ലീക് ആദ്യ ലോക ചാമ്ബ്യൻഷിപ്പ് സ്വർണം...

ലോങ് ജംപ് ലോക റെക്കോഡിനുടമയും പരിശീലകനുമായ മൈക്ക് പവലിന് വിലക്ക്

കാലിഫോർണിയ: ലോങ് ജംപ് ലോക റെക്കോഡിനുടമയും പരിശീലകനുമായ മൈക്ക് പവലിനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്ത് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു).സ്വതന്ത്ര ട്രിബ്യൂണലായ എഐയു വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.മത്സരാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിലക്കിന്...

ഏഷ്യാകപ്പ് ഹോക്കി : ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം

രാജ്ഗിർ: ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യയുടെ കിരീട നേട്ടം.ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ...

യു.എസ് ഓപ്പണ്‍ : ആവേശപ്പോരില്‍ ജോക്കോവിച്ചിന് അടിതെറ്റി ; അല്‍ക്കാരസ് ഫൈനലില്‍

ന്യൂയോർക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ആവേശപ്പോരില്‍ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി കാർലോസ് അല്‍ക്കാരസ് ഫൈനലില്‍.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അല്‍ക്കാരസിന്റെ ജയം. സ്കോർ: 6-4, 7-6 (4), 6-2.ഞായറാഴ്ചയാണ് ഫൈനല്‍. നിലവിലെ ചാമ്ബ്യൻ യാനിക് സിന്നറാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics