Other
Other
ഏഷ്യാകപ്പ് ഹോക്കി : ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം
രാജ്ഗിർ: ഏഷ്യാ കപ്പ് ഹോക്കി കിരീടത്തില്‍ വീണ്ടും മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യയുടെ കിരീട നേട്ടം.ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഇന്ത്യ ദക്ഷിണ കൊറിയയെ...
Other
യു.എസ് ഓപ്പണ്‍ : ആവേശപ്പോരില്‍ ജോക്കോവിച്ചിന് അടിതെറ്റി ; അല്‍ക്കാരസ് ഫൈനലില്‍
ന്യൂയോർക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ ആവേശപ്പോരില്‍ നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി കാർലോസ് അല്‍ക്കാരസ് ഫൈനലില്‍.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അല്‍ക്കാരസിന്റെ ജയം. സ്കോർ: 6-4, 7-6 (4), 6-2.ഞായറാഴ്ചയാണ് ഫൈനല്‍. നിലവിലെ ചാമ്ബ്യൻ യാനിക് സിന്നറാണ്...
Other
യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സ് : ഇന്ത്യൻ സഖ്യം പുറത്ത് ; സെമിയിൽ തോൽവി
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ യൂകി ഭാംബ്രിയും ന്യൂസീലൻഡിന്റെ മൈക്കല്‍ വീനസും ചേർന്ന സഖ്യത്തിന് സെമിയില്‍ തോല്‍വി.കന്നി ഗ്രാൻഡ്സ്ലാം കിരീടം ഉയർത്താമെന്ന യുകി ഭാംബ്രിയുടെ പ്രതീക്ഷകള്‍ മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ അസ്തമിച്ചു.രണ്ട്...
Other
ഡയമണ്ട് ലീഗ് അത്ലറ്റിക്സ്: നീരജിന് നിരാശ ; ജൂലിയൻ വെബർ ചാമ്പ്യൻ
സൂറിച്ച്: ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ഫൈനലിലെ ജാവലിൻ ത്രോയില്‍ രണ്ടാം കിരീടം തേടിയിറങ്ങിയ ഇന്ത്യൻ താരം നീരജ് ചോപ്രയുടെ പോരാട്ടം വെള്ളി മെഡലില്‍ അവസാനിച്ചു.ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത ജർമ്മനിയുടെ ജൂലിയൻ...
Other
ഹമ്പിയും ദിവ്യയും ഒപ്പത്തിനൊപ്പം : ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ പോരാട്ടം : രണ്ടാം റൗണ്ട് ഞായറാഴ്ച
ത്തുമി (ജോർജിയ): ബാത്തുമിയില്‍ നടന്ന ഫിഡെ ചെസ് വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള വാശിയേറിയ ആദ്യ മത്സരം സമനിലയില്‍.ഇതോടെ ഞായറാഴ്ച നടക്കുന്ന രണ്ടാം ക്ലാസിക്കല്‍ മത്സരത്തില്‍...

