Other

ദേശീയ ഗെയിംസ് : വനിതാ ബാസ്ക്കറ്റ് ബോളിൽ കേരളത്തിന് വിജയം ; പരാജയപ്പെടുത്തിയത് കർണ്ണാടകയെ 

ഗോവ : ദേശീയ ഗെയിംസില്‍ കേരളത്തിന്റെ വനിതാ ബാസ്‌കറ്റ് ബോള്‍ ടീമിന് സ്വര്‍ണം. ഫൈനലില്‍ കര്‍ണാടകയെ 57-54ന് പരാജയപ്പെടുത്തിയാണ് സ്വര്‍ണനേട്ടം കൊയ്തത്. നീണ്ട എട്ട് വര്‍ഷത്തിന് ശേഷമാണ് കേരള വനിതകള്‍ ബാസ്‌കറ്റ് ബോളില്‍...

ഏഷ്യൻ ഗെയിംസില്‍ ഇന്തക്കായി ഒരു മലയാളി മെഡല്‍ : മുഹമ്മദ് അഫ്സലിന് വെള്ളി

ഗ്യാങ്ങ്ഷോ : ഏഷ്യൻ ഗെയിംസില്‍ ഇന്തക്കായി ഒരു മലയാളി മെഡല്‍ കൂടെ. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടം ഫൈനലില്‍ മുഹമ്മദ് അഫ്സല്‍ ആണ് വെള്ളി മെഡല്‍ നേടിയത്. മുഹമ്മദ് അഫ്സല്‍ 1:48:43 സെക്കൻഡില്‍...

ഹർഡിലിൽ ഇന്ത്യയ്ക്ക് വെങ്കലത്തിളക്കം : ഏഷ്യൻ ഗെയിംസിൽ മെഡലുമായി വിദ്യാ രാംരാജ്

ഗ്യാങ്ങ്ഷോ : ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയുടെ വിദ്യാ രാംരാജിന് വെങ്കലം. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഇന്ത്യൻ താരത്തിന്റെ നേട്ടം. 55.68 സെക്കന്റുകൊണ്ടാണ് താരം ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ബഹ്റൈന് സ്വര്‍ണ്ണവും...

പി.ടി ഉഷയുടെ റെക്കോഡിന് ഒപ്പമെത്തി ഇന്ത്യൻ അത്‌ലറ്റ് : ഏഷ്യൻ ഗെയിംസിൽ തിരുത്തിയത് 39 വർഷം പഴക്കമുള്ള ചരിത്രം

ഗ്യാംങ് ഷോ : മലയാളി അത്‍ലറ്റ് പി.ടി ഉഷയുടെ 39 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പമെത്തി വിത്യ രാംരാജ്. ഏഷ്യൻ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് വിത്യ ചരിത്രം കുറിച്ചത്. മലയാളി അത്‍ലറ്റ്...

ഏഷ്യൻ ഗെയിംസിൽ വീണ്ടും ചരിത്രം തിരുത്തി ഇന്ത്യ ! പുരുഷ ലോങ്ജംപില്‍ മലയാളി താരം എം ശ്രീശങ്കരിന് വെള്ളി : 1978 ന് ശേഷം ആദ്യം 

ലണ്ടൻ : ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ മലയാളി താരം എം ശ്രീശങ്കരിന് വെള്ളി. 8.19 മീറ്റര്‍ ചാടിയാണ് ശ്രീശങ്കറിന്റെ മെഡല്‍ നേട്ടം. 1978ന് ശേഷം ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ലോങ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics