Other
Other
ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യൻ ഫൈനൽ : ദിവ്യ – കൊനേരു ഫൈനൽ
ബാത്തുമി (ജോർജിയ): ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക്. ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും ഫൈനലില്‍ കടന്നതോടെയാണ് ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യൻതാരങ്ങള്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ ഉറപ്പാക്കിയത്.ആവേശകരമായ രണ്ടാം...
Other
സൈന നെഹ്‌വാളും പി കശ്യപും വിവാഹമോചിതരായി : വിവാഹമോചിതരായ വിവരം അറിയിച്ചത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്‍റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹമോചിതരായി. 2012ലെ ലണ്ടൻ ഒളിംപിക്സില്‍ വെങ്കല മെഡല്‍ ജേതാവായ സൈന സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹമോചിതരായ കാര്യം അറിയിച്ചത്.2018ലാണ് സൈനയും പി...
Live
ജാവലിൻ ത്രോയില്‍ സ്വന്തം മണ്ണിലും ചരിത്രം രചിച്ച് നീരജ് ചോപ്ര : വെല്ലുവിളി ഉയർത്തിയത് ശ്രീലങ്കൻ ബൗളർ
ബംഗളൂരു: ജാവലിൻ ത്രോയില്‍ സ്വന്തം മണ്ണിലും ചരിത്രം രചിച്ച് നീരജ് ചോപ്ര. നീരജ് ചോപ്രയുടെപേരില്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര ജാവലിൻ മത്സരത്തില്‍ നീരജ് തന്നെ ഒന്നാമതെത്തി.നാല് റൗണ്ടുകള്‍ കഴിയുമ്ബോള്‍ നീരജ് ചോപ്ര...
Other
ദുർബലനായ കളിക്കാരനെന്നു വിളിച്ചു : മാഗ്നസ് കാള്‍സന് ചെസ് ബോർഡില്‍ തന്നെ മറുപടി നല്‍കി ലോക ചെസ് ചാമ്പ്യൻ ഡി.ഗുകേഷ്
സാഗ്രെബ് (ക്രൊയേഷ്യ): തന്നെ ദുർബലനായ കളിക്കാരനെന്നു വിളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സന് ചെസ് ബോർഡില്‍ തന്നെ മറുപടി നല്‍കി ലോക ചെസ് ചാമ്ബ്യൻ ഡി.ഗുകേഷ്.ക്രൊയേഷ്യയില്‍ ഗ്രാൻഡ് ചെസ്...
Other
ദുബായ് ഗ്രാൻപ്രീ : 800 മീറ്റർ ഓട്ടത്തില്‍ ജിൻസണ്‍ ജോണ്‍സന്റെ റെക്കോർഡ് തകർത്ത് മുഹമ്മദ് അഫ്സല്‍
ദുബായ് (യുഎഇ): ദുബായ് ഗ്രാൻപ്രീ അത്ലറ്റിക്സില്‍ 800 മീറ്റർ ഓട്ടത്തില്‍ ജിൻസണ്‍ ജോണ്‍സന്റെപേരിലുള്ള ദേശീയ റെക്കോഡ് തകർത്ത് മലയാളിതാരം പി.മുഹമ്മദ് അഫ്സല്‍. ഒരു മിനിറ്റ് 45.61 സെക്കൻഡില്‍ ഓടിയ അഫ്സല്‍ വെള്ളി നേടി....

