HomeSports

Sports

ടെസ്റ്റിന് ട്വന്റി 20 ആവേശം..! ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തകർത്ത് ആഷസിൽ ഓസീസ് വിജയം; തകർത്തത് ഇംഗ്ലീഷ് ബാസ്‌ബോൾ ആക്രമണത്തെ

ബിർമ്മിംങ്ഹാം: ലോകടെസ്റ്റ് ചാമ്പ്യന്മാരായി ആഷസിനിറങ്ങിയ ഓസീസിനെ ബാസ് ബോളിലൂടെ പിടിച്ചുകെട്ടാമെന്ന ഇംഗ്ലീഷ് ആത്മവിശ്വാസത്തിന് തിരിച്ചടി. അവസാന രണ്ടു വിക്കറ്റിൽ അൻപത് റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ പാറ്റ് കമ്മിൻസും നഥാൻ ലയോണും ചേർന്ന് ഓസീസിനെ...

ഇന്ത്യയിലെ സ്പിൻ അനുകൂല പിച്ചുകളെ ഭയന്ന് പാകിസ്ഥാൻ ; വേദികൾ മാറ്റണമെന്ന് ആവശ്യം : മത്സരം ക്രമം പ്രഖ്യാപിക്കാൻ വൈകുന്നത് പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് കാരണമെന്ന് ബി.സി.സി.ഐ

മുംബൈ : ഏഷ്യാകപ്പ് ഉറപ്പായതു മുതല്‍ തുടങ്ങിയ നാടകം അവസാനിപ്പിക്കാതെ പാകിസ്താൻ. ഒക്ടോബര്‍-നവംബര്‍ മാസങ്ങളായി ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാതിരിക്കാൻ തുടരെ തുടരെ ഓരോ കാരണങ്ങള്‍ കുത്തിപ്പൊക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്താൻ ക്രിക്കറ്റ്...

ആഷസ് പരമ്പര ; അഞ്ചാം ദിവസത്തിന്റെ ആവേശത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ ; കനത്ത മഴ പെയ്യുന്നതിനാല്‍ മത്സരം വൈകും

എഡ്ജ്‌ബാസ്റ്റണ്‍ : ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആവേശകരമായ അഞ്ചാം ദിവസത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ . എഡ്ജ്ബാസ്റ്റണില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ മത്സരം നിശ്ചിത സമയത്ത് തുടങ്ങാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. ബര്‍മിങ്ഹാമില്‍ ആകാശം...

ബ്രണ്ടന്റെ യമണ്ടൻ ഇമ്പാക്ട് ; ഇഴഞ്ഞു നീങ്ങിയ ക്രിക്കറ്റ് വേഗതയ്ക്ക് ടോപ് ഗിയർ പരിവേഷം ; അക്രമ ക്രിക്കറ്റിന്റെ പുതിയ കാലത്തെ അയാൾ എത്ര വേഗമാണ് ഇംഗ്ലീഷ് ക്രിക്കറ്റിൽ സന്നിവേശിപ്പിച്ചത് ; ബാസിന്റെ...

സ്പോർട്സ് ഡെസ്ക് : ഒരാൾക്ക് ഒരു ടീമിനെ മെനഞ്ഞെടുക്കുന്നതിൽ ചെലുത്തേണ്ട സ്വാധീനം വളരെ വലുതാണ്. ടീമിലെ അംഗങ്ങളെ ആകെ മാനസികവും ശാരീരികവുമായി ചേർത്തു പിടിക്കുന്നതിൽ അയാൾ പുലർത്തേണ്ട ശ്രമകരമായ പ്രവർത്തി അത്ര നിസ്സാര...

ആഷസിൽ ഇംഗ്ലീഷ് ലീഡ്; ആഷസ് ടെസ്റ്റിൽ നിർണ്ണായകമായ 280 റൺ ലീഡെടുത്ത് ഇംഗ്ലണ്ട്; ഒരു ദിനത്തിലേറെ ബാക്കി നിൽക്കെ ടെസ്റ്റ് ആവേശത്തിലേയ്ക്ക്

ബിർമ്മിംങ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ നിർണ്ണായകമായ 280 റണ്ണിന്റെ ലീഡെടുത്ത് ഇംഗ്ലണ്ട്. ഒരു ദിവനത്തിലേറെ ബാക്കി നിൽക്കെ, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ ഓസീസിന് 280 റൺ വേണം. അത്യന്തം ആവേശകരമായ മത്സരത്തിലേയ്ക്കാണ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics