HomeSports
Sports
Cricket
സഞ്ജുവിനെ കണ്ട് പഠിക്കു ! സഞ്ജുവിനെ ചുണ്ടി ശിഷ്യന്മാരോട് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ
ന്യൂഡൽഹി : ടി20 ലോകകപ്പില്‍ ഹീറോയായതിനു ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയറാകെ മാറിയിരിക്കുകയാണ്.സ്ഥിരതയില്ലാത്തവനെന്നും പ്രതിഭയോടു നീതി പുലര്‍ത്താത്തവനെന്നുമെല്ലാം മുമ്പ് കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ ഒരക്ഷരം മിണ്ടുന്നില്ല. അവരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ്...
Cricket
ഐസിസി ടി20 റാങ്കിംഗില്‍ സഞ്ജുവിന് നേട്ടം : അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നില നിർത്തി
ദുബായ്: ലോകകപ്പിനുശേഷം മത്സരങ്ങളൊന്നും കളിച്ചില്ലെങ്കിലും ഐസിസി ടി20 റാങ്കിംഗില്‍ നേരിയ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു ഒരു സ്ഥാനം ഉയര്‍ന്ന് 21-ാം സ്ഥാനത്ത് എത്തിയപ്പോള്‍...
Cricket
അബ്രാര്‍ അഹമ്മദിനെച്ചൊല്ലിയുള്ള തർക്കം : ഗവാസ്ക്കറിന് എതിരെ മുന്‍ ഇംഗ്ലണ്ട് താരം
ലണ്ടന്‍: ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ താരം അബ്രാര്‍ അഹമ്മദിനെ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം പുതിയ തലത്തിലേക്ക്. സണ്‍റൈസേഴ്‌സ് ലീഡ്സ് ടീമിന്റെ തീരുമാനത്തെ വിമര്‍ശിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കറിനെതിരെ മുന്‍...
Cricket
ജെയ്ഷാ വിളിച്ചു: രോഹിത്തിൻ്റെ തന്ത്രം : പാണ്ഡ്യയെ മറികടന്ന് ക്യാപ്റ്റൻ ആയതിനെപ്പറ്റി തുറന്ന് പറഞ്ഞ് സൂര്യ
മുംബൈ : രോഹിത് ശര്‍മക്ക് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ മറികടന്ന് എങ്ങനെ ഇന്ത്യൻ ക്യാപ്റ്റനായി എന്നകാര്യം തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ്. 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ...
Cricket
ന്യൂസിലൻഡ് സീരിയസ് കഴിഞ്ഞപ്പോ തന്നെ ഫോണ്‍ ഓഫ് ചെയ്തു: ഒപ്പം ഉണ്ടായിരുന്നത് ഭാര്യയും സുഹൃത്തും മാത്രം : ലോകകപ്പിലെ വിജയത്തിൻ്റെ മധുരം പങ്കുവെച്ച് സഞ്ജു സാംസൺ
തിരുവനന്തപുരം : മലയാളികള്‍ പവർഫുള്‍ ആയ മനുഷ്യർ, എവിടെ പോയാലും അധിക ബഹുമാനം ലഭിക്കുമെന്ന് സഞ്ജു സാംസണ്‍. നാടിനു നല്ല പേര് ഉണ്ടാകണമെന്ന ഉത്തരവാദിത്തം എനിക്കുമുണ്ട്.വലിയ ചേട്ടന്മാർ പോലും എന്നെ ചേട്ടാന്നാണ് വിളിക്കുന്നത്....

