ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യൻ താരം തിലക് വര്‍മ. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്ബരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയതോടെയാണ് സൂര്യകുമാര്‍ യാദവിനെ മറികടന്ന് തിലക് വര്‍മ...
സ്പോർട്സ് ഡസ്ക് : ജസ്പ്രീത് ബുംറ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളർമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരികെയെത്തി. ദക്ഷിണാഫ്രിക്കയുടെ പേസർ കാഗിസോ റബാഡയെ പിന്തള്ളിയാണ് ബുംറയുടെ മടങ്ങിവരവ്.ഈ കലണ്ടർ വർഷത്തില്‍ ഇത് രണ്ടാം...
ദില്ലി: ഗുസ്തി മത്സരങ്ങളിലെ ഇന്ത്യയുടെ അഭിമാന താരമായ ബജ്രംഗ് പൂനിയക്ക് നാലു വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) യാണ് ബജ്രംഗ് പൂനിയക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചതിനും...
പെർത്ത് : ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.മത്സരത്തില്‍ 295 റണ്‍സിനാണ് ഇന്ത്യ കങ്കാരുപ്പടയെ വരിഞ്ഞുമുറുകിയത്.ഇതോടുകൂടി ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിലും...
ലണ്ടൻ: കരാർ പുതുക്കാത്ത മാനേജ്‌മെന്റ് നടപടിയില്‍ പരസ്യ വിമർശനവുമായി ലിവർപൂള്‍ താരം മുഹമ്മദ് സലാഹ്. ടീമിലുണ്ടായിട്ടും താൻ ടീമിലില്ലാത്തെ പോലെയാണെന്ന് താരം തുറന്നടിച്ചു.ഈ സീസണ്‍ അവസാനത്തോടെ കരാർ അവസാനിക്കുന്ന ഈജിപ്ഷ്യൻ ഫോർവേഡുമായി കരാർ...