HomeSports

Sports

അന്തരിച്ച സിനിമാ താരം നെടുമുടി വേണുവിന്‍റെ സംസ്കാരം ഇന്ന് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക്

പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തി. പത്തരയോടെ...

ഈ സാലായും കപ്പില്ലാതെ ബംഗളൂരുവിന് മടങ്ങാം; ആദ്യ എലിമിനേറ്ററിൽ തോറ്റ് ബംഗളൂരു പുറത്ത്; വീഡിയോ റിപ്പോർട്ട് കാണാം

യുഎഇ: ഈ സാലായും കപ്പില്ലാതെ ബംഗളൂരു. ഐപിഎല്ലിന്റെ 2021 എഡിഷനിൽ ആദ്യ എലിമിനേറ്ററിൽ കോഹ്ലിയുടെ ബംഗളൂരു കൊൽക്കത്തയോട് തോറ്റ് പുറത്തായി. മത്സരത്തിൽ ആദ്യം ടോസിന്റെ ഭാഗ്യം തുണച്ചെങ്കിലും ബാറ്റിംങിൽ തിളങ്ങാനാവാതെ പോയതോടെ ബംഗളൂരുവിന്...

വയലാർ അവാർഡ് നേടിയ ബെന്യാമിന് ആശംസകൾ അറിയിച്ച് മന്ത്രി സജി ചെറിയാൻ

പന്തളം: വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ ബെന്യാമിന് ആശംസകളുമായി മന്ത്രി സജി ചെറിയാൻ പന്തളത്ത് വീട്ടിൽ എത്തി. ബെന്യാമിൻ മന്ത്രിക്ക് താൻ എഴുതിയ പുസ്തകങ്ങൾ സമ്മാനിച്ചു. എഴുത്തിന്റെ വഴികളെപ്പറ്റിയും, ചരിത്രപരമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം...

ഉത്ര വധക്കേസിൽ വിധി ഇന്ന്

അഞ്ചല്‍ ഏറത്ത് ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ ഇന്ന് വിധി പറയും. കൊല്ലം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം.മനോജാണ് വിധി പ്രസ്താവിക്കുന്നത്. പ്രതിക്ക് പരാമാധി ശിക്ഷ കിട്ടുമെന്ന...

ധോണിയുടെ ഫിനിഷിംങിൽ ഡൽഹിയ്ക്ക് പാളം തെറ്റി: ചെന്നൈയ്ക്ക് ഉജ്വല വിജയം; ഫൈനലിലേയ്ക്ക് യോഗ്യത

യുഎഇ: ക്ലാസ് എന്നത് സ്ഥിരതയുള്ളതാണെന്നും, യഥാർത്ഥ ഫിനിഷർ ആരാണെന്നും കാട്ടിത്തന്ന മത്സരത്തിൽ ആറു പന്തിൽ നിന്നും 18 റണ്ണടിച്ച് തനത് ശൈലിയിൽ കളി തീർക്കുകയായിരുന്നു. 18 ആം ഓവറിന്റെ ആദ്യ പന്തിൽ മികച്ച...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.