സി-ഡിറ്റിൽ മാധ്യമ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു 

കോട്ടയം: സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരം ആസ്ഥാനത്തു നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ [ഡി.ഡി.എം.പി] കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു. ആറു മാസമാണ് കോഴ്‌സ് ദൈർഘ്യം. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വിഭാഗത്തിലുള്ളവർക്ക് കേരള നോളഡ്ജ് ഇക്കോണമി മിഷന് കീഴിൽ വരുന്ന കെ-ഡിസ്‌ക്  പ്രോജക്ടിൽ ഉൾപ്പെടുത്തി സ്‌കോളർഷിപ് ലഭിക്കും. അവസാന തീയതി  ഓഗസ്റ്റ് 25. ഫോൺ: +91-8547720167 വെബ്സൈറ്റ് : https://mediastudies.cdit.org/

Advertisements

Hot Topics

Related Articles