ചെങ്ങളം : സെൻ്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയിൽ ക്നാനായ കോൺഗ്രസിൻ്റെ ആദരവ് 2025 സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യുന്നു.ഏബ്രഹാം തോമസ്, കെ എ മാത്യൂ,സാബു സ്കറിയാ,റെജി ഫിലിപ്പ്,ഫാ.സാജൻ സി അലക്സ്,തോമസുക്കുട്ടി ചിറയിൽപിടിക,ബിജു കുറിയാക്കോസ്,ലിജോ പാറെക്കുന്നുംപുറം എന്നിവർ സമീപം.
Advertisements