ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വിലയില്‍ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും.
Advertisements
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് വില കുറയ്ക്കാന്‍ ഇന്ധന കമ്പനികൾ നടപടി തുടങ്ങിയത്.
ഒറ്റയടിക്ക് ഇന്ധന വില കുറയ്ക്കുമോ എന്നതില്‍ വ്യക്തതയില്ല.
വരും ദിവസങ്ങളില്‍ രണ്ട് ഘട്ടങ്ങളില്‍ എങ്കിലും വില കുറവ് പ്രാബല്യത്തില്‍ വന്നേക്കും.
ഇന്ധന വില കുറയുന്നത് രാഷ്ട്രീയ നേട്ടം ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.