ഇടനിലക്കാരുടെ ഇടപെടൽ ചക്ക വിപണി തകർന്നു : ആരോപണവുമായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

കോട്ടയം : ഇടനിലക്കാരുടെ ഇടപെടൽ മൂലം ചക്ക വില ഇടിഞ്ഞിരിക്കുകയാണ് എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. ഒരു മാസം മുൻപ് വരെ കിലോയിക്ക് നാൽപ്പത് രൂപ വരെ വില ഉണ്ടായിരുന്നു എന്നാൽ ഇന്ന് ചക്കക്ക് കർഷകന് കിട്ടുന്നത് മുപ്പതുരുപായിൽ താഴെയാണ് സീസൺ ആയതോടെ പ്രാദേശിക വിപണിയിൽ ചക്ക യ്ക്ക് ആവശൃക്കാർ ഇല്ലാതെയായി ഇതുമുതലാക്കി ഇടനിലക്കാർ കൊള്ളലാഭ൦ കൊയ്യുകയാണ് പ്ലാവ് കൃഷിയിൽ എർപ്പെട്ട നിരവധി ആളുകളാണ് ഇതുമൂലം ദുരിത്തിൽ ആയിരിക്കുന്നത് മറ്റു സ൦സ്ഥാനങ്ങളിലേക്ക് ചക്കയുടെ ആവശൃ൦ വലിയ തോതിൽ വർദ്ധിച്ചുവരുകയു൦ ഉയർന്ന വില ലഭിക്കുകയു൦ ചെയ്യുന്ന സാഹജരൃത്തിലാണ് ഈ ചൂഷണം ഈ സാഹജരൃത്തിൽ ഹോർട്ടികോപ്പ് വഴി കർഷകരുടെ ചക്ക സ൦ഭരിച്ചു കയറ്റിവിടാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു.

Advertisements

Hot Topics

Related Articles