ചങ്ങനാശ്ശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക് : ‘സ്വതന്ത്രാഗം ബീനാ ജോബി’ നഗരസഭയുടെ പുതിയ അദ്ധ്യക്ഷ

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭാ ഭരണം ഇടത് മുന്നണിക്ക്. ചെയർപേഴ്സണായി സ്വതന്ത്രാഗം ബീനാ ജോബിയെ തെരെഞ്ഞെടുത്തു. ചെയർപേഴ്സൺ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അംഗം ഷൈനി ഷാജിയെ യാണ് ബീനാ ജോബി പരാജയപ്പെടുത്തിയത്.

Advertisements

37 അംഗ കൗൺസിലിൽ എൽ.ഡി.എഫിന് സ്വതന്ത്രാംഗത്തിന്റേയും കോൺഗ്രസ്സ് ടിക്കറ്റിൽ വി ജയിച്ച രണ്ടംഗങ്ങളും എൽ ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. എൽ.ഡി.എഫി സ്ഥാനാർ ത്ഥിക്ക് 19 വോട്ട് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർ ത്ഥിക്ക് 14 വോട്ടുകൾ ലഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈസ് ചെയർമാൻ യു.ഡിഎഫിലെ ബെന്നി ജോസഫി ന്റെ വോട്ട് അസാധുവായി. ചെയർപേഴ്സൺ സ്ഥാ ത്തേക്ക് ഒരു വർഷത്തേക്കാണ് ബീനാ ജോബിയുടെ കാലാവധി. ഒരു വർഷത്തിന് ശേഷം സി.പി.എം നാണ് അദ്ധ്യക്ഷ സ്ഥാനത്തിനുള്ള അവകാശം.

Hot Topics

Related Articles