കോട്ടയം: ചങ്ങനാശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് കൗൺസിൽ കോർഡിനേറ്റർമാരെ നിയമിച്ചു. ഏഴു പേർക്കാണ് കോർഡിനേറ്റർമാരായി നിയമനം നൽകിയിരിക്കുന്നത്. ജോമോൻ വെള്ളാപ്പള്ളി (ഗ്ലോബൽ കോ ഓർഡിനേറ്റർ), ജിനോ ജോസഫ് (അതിരൂപതാ കൺവീനർ), സെബാസ്റ്റ്യൻ വർഗീസ് (അതിരൂപതാ കോർഡിനേറ്റർ), അഡ്വ.ദിലീപ് ജോർജ് (അതിരൂപതാ കോർഡിനേറ്റർ), ജോമോൻ ഉൾപ്രക്കാട്ട് (അതിരൂപതാ കോർഡിനേറ്റർ), അഡ്വ.മനു ജെ.വരാപ്പള്ളി (അതിരൂപതാ കോർഡിനേറ്റർ), പ്രിൻസ് കുഴിച്ചാലിൽ (അതിരൂപതാ കോർഡിനേറ്റർ എന്നവരെയാണ് തിരഞ്ഞെടുത്തത്.
Advertisements