ശ്രീരാം ജ്വല്ലേഴ്സ് ഉടമ താഴത്തങ്ങാടി രാം മന്ദിറിൽ രാംരാജ് റാവു

കോട്ടയം : ശ്രീരാം ജ്വല്ലേഴ്സ് ഉടമ താഴത്തങ്ങാടി രാം മന്ദിറിൽ രാംരാജ് റാവു(86) നിര്യാതനായി . ഉഡുപ്പിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നടന്നു. കോട്ടയത്തെ ആദ്യകാല ആർഎസ്എസ് പ്രവർത്തകനായിരുന്നു.

Advertisements

ഭാര്യ: മാലതി. മക്കൾ: മോഹനൻ, പരേതനായ ഗണേഷ് കുമാർ, ജ്യോതി, കാന്തി, ലക്ഷ്മി. മരുമക്കൾ: ഡോ. ശ്രീകാന്ത്, ആനന്ദ് രാജ്, സദാനന്ദ, ആശ, മമത.

Hot Topics

Related Articles