ചെങ്ങന്നൂരിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മാന്നാർ സ്വദേശിയായ യുവാവ് മരിച്ചു

ചെങ്ങന്നൂർ: ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ചെങ്ങന്നൂരിൽ ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. മാന്നാർ ഐടിഐ വിദ്യാർഥിയായ തിരുവൻവണ്ടൂർ നന്നാട് വടക്കേമുറിയിൽ റിജു വി. ചാക്കോ (19) ആണ് മരിച്ചത്.

Advertisements

Hot Topics

Related Articles