ചെങ്ങളം : ചാലാശ്ശേരിൽ (150 – ൽ ) ത്രേസ്യാമ്മ മത്തായി ( തെയ്യാമ്മ – 88) നിര്യാതയായി. സംസ്ക്കാരം ഇന്ന് (ചൊവ്വാ ) 10 – ന് വസതിയിൽ ആരംഭിച്ച് കുമരകം ചെങ്ങളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ . ഭർത്താവ് – പരേതനായ പാപ്പച്ചൻ. പരേത കുമരകം വേലിത്തറ കുടുംബാഗമാണ് ‘
Advertisements
മക്കൾ : പരേതയായ ഓമന , സാേ മിനി, സെബാസ്റ്റ്യൻ ( റിട്ട.. എസ്ഐ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ ), ബൈജു (ന്യൂസ് ലൻഡ് ), മിനി, ബിജി. മരുമക്കൾ : ജോയി പാലമൂട്ടിൽ ( അമ്മ ഞ്ചേരി, പരേതനായ ജോയി പെരുമ്പളത്തുശ്ശേരി കുമരകം, സജിമോൾ പരത്തനാൽ (കുറവിലങ്ങാട്), മേരിക്കുട്ടി ചാമക്കാല (ചെമ്പേരി ), സണ്ണി കുര്യൻ തടത്തിൽ ( അതിരമ്പുഴ ), സിബിച്ചൻ കൂലിപ്പുരയ്ക്കൽ (കുമരകം).