ചെങ്ങന്നൂർ : മുളക്കുഴയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു രണ്ട് മരണം. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വില്ലേജ് ഓഫീസിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ഇയോണ്‍ കാറും കൂട്ടിയിടിച്ചു 2 മരണം.
Advertisements
രാത്രി 11.30ഓടെയാണ് അപകടം. കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു. ചേർത്തല രജിസ്ട്രേഷനിന്നുള്ള കാറാണ് ബസുമായി ഇടിച്ചത്. സുൽത്താൻ ബത്തേരിക്കുപോയ ബസ്സാണ് അപകടത്തിൽ പെട്ടത്.