മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനം : യൂത്ത് കോൺഗ്രസ് നേതാവിനെ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം

കോട്ടയം : കോട്ടയത്ത് മുഖ്യമന്ത്രിയുടെ പരിപാടികൾ ഉള്ളതിനാൽ യൂത്ത് കോൺഗ്രസ് നേതാവായ നിജു വാണിയാപുരക്കലിനെ കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് സംഘം വാകത്താനം പോലീസിനെ ഏൽപ്പിച്ചു. കരുതൽ തടങ്കിൽ ആടക്കുകയും ചെയ്തു രാവിലെ 10.30 അറസ്റ്റ് ചെയ്തിട്ട് വൈകിട്ട് 7.30 ന് ആണ് വിടുന്നത്. സ്റ്റേഷനിലെ ഏതാനും ചില പോലീസുകാർ നീജുവിനോട് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായും പരാതി ഉണ്ട്.

Advertisements

Hot Topics

Related Articles