പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു : മരിച്ചത് എം ഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഒളശ സ്വദേശി

കോട്ടയം : പനിബാധിച്ച് ചികിത്സയിലാ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഒളശ്ശ അലക്കുകടവ് പീടികപറമ്പിൻ മജീഷ് പി കെ യുടെ മകൻ ആദിദേവ് (13) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ജൂലൈ 22 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. കോട്ടയം എം ഡി സെമിനാരി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ്: ശ്രീനിമോൾ ( മണിയാപറമ്പിൽ).
സഹോദരൻ: വാസുദേവ്. കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി പനി ബാധിച്ച ചികിത്സയിലായിരുന്നു.

Advertisements

Hot Topics

Related Articles