കുട്ടികളുടെ ലൈബ്രറി വിദ്യാരംഭം 13 ന്

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നൃത്ത സംഗീത വാദ്യകലാ പരിശീലനത്തിനുള്ള പുതിയ ബാച്ചിന്റെ വിദ്യാരംഭം 13ന് രാവിലെ 10ന്ആരംഭിക്കും ഇന്ന് (ശനി) രാവിലെ കുട്ടികളുടെ കലാപരിപാടികൾ നൃത്തസംഗീതാരാധന. വയലിൻ , തബല, മൃദംഗം, ഓർഗൻ , ഗിറ്റാർ,ശാസ്ത്രീയ സംഗീതം, ലളിതസംഗീതം,ഭരതനാട്യം, ഫോക്ക്ഡാൻസ് & സെമിക്ലാസ്സിക്കൽ ഡാൻസ് , സിനിമാറ്റിക് ഡാൻസ്, ബ്രേക്ക് ഡാൻസ്, യോഗ,കരാട്ടെ, ഡ്രോയിംഗ്, പെയിന്റിംഗ്,സ്പോക്കൺഇംഗ്ലീഷ്, മലയാളം,ഹിന്ദി ക്ലാസുകളിലാണ് കുറഞ്ഞ ഫീസിൽ മികച്ചഅദ്ധ്യാപക പരിശീലനമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ അറിയിച്ചു.

Advertisements

Hot Topics

Related Articles