പുതുപ്പള്ളി : ചാണ്ടി ഉമ്മൻ എംഎൽഎപുതിയ ഓഫീസിലേക്കു മാറി. പുതുപ്പള്ളി വെട്ടത്തുകവല റൂട്ടിൽ എറികാട് സ്കൂളിനു സമീപം തറയിൽ ജോബിയുടെ ഭവനത്തിലാണ് പുതിയ എംഎൽഎ ഓഫീസ്. പുതുപ്പള്ളിയിലെ ജനങ്ങൾക്ക് ഇവിടെ 24 മണിക്കൂറും സേവനം ലഭ്യമാകുന്നതാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. 9539064331 ആണ് ഓഫീസ് നമ്പർ
Advertisements