പൊന്നിൽ ചിങ്ങത്തിൽ ചിങ്ങവനത്തെ പൊന്നണിയിക്കാൻ അരുൺസ് മരിയ ഗോൾഡ് ; അരുൺസ് മരിയ ഗോൾഡിന്റെ ചിങ്ങവനം ഷോറൂമിന്റെ ഉദ്ഘാടനം ആഗസ്റ്റ് 28 ന്; ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളുമായി ഉദ്ഘാടന ദിനാഘോഷം

ചിങ്ങവനം: പൊന്നിൻ ചിങ്ങത്തിൽ ചിങ്ങവനത്തെ പൊന്നണിയിക്കാൻ അരുൺസ് മരിയ ഗോൾഡ് ചിങ്ങവനത്തും എത്തുന്നു. അരുൺസ് മരിയ ഗോൾഡിന്റെ രണ്ടാമത് ഷോറൂമാണ് ചിങ്ങവനത്ത് ആരംഭിക്കുന്നത്. ചിങ്ങവനം ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ ഒൻപതരയ്ക്കാണ് നടക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് അരുൺസ് മരിയ ഗോൾഡിന്റെ ഉദ്ഘാടനം നടക്കുക. ഉദ്ഘാടനത്തിന്റെ ഭാഗമായി ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും അരുൺസ് മരിയ ഗോൾഡ് ഉറപ്പു നൽകുന്നു. 916 സ്വർണം ഹോൾസെയിൽ നിരക്കിലാണ് ചിങ്ങവനത്തെയും അരുൺസ് മരിയ ഗോൾഡിൽ ലഭിക്കുക. നിങ്ങളുടെ കൈവശമുള്ളതോ ധനകാര്യസ്ഥാപനങ്ങളിൽ പണയത്തിലിരിക്കുന്നതോ ആയ സ്വർണ്ണാഭരണങ്ങൾ മറ്റാർക്കും നൽകാനാവാത്ത വിലയിൽ അരുൺസ് മരിയ ഗോൾഡ് വാങ്ങുന്നു എന്നതും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

Advertisements

Hot Topics

Related Articles