കോട്ടയം : മെൻസ് വോ യ്സസിന്റെ യും മിക്സഡ് വോയ്‌സസി ന്റെയും ക്രിസ്മ സ് വിളംബര ഗാനശുശ്രൂഷ എട്ടിന് വൈകിട്ട് ആറിന് മാമ്മൻ മാപ്പിള ഹാളിൽ നട ക്കും. 60 ഗായകരുള്ള സംഘ ത്തെ നയിക്കുന്നത് പ്രഫ.ഏ ബ്രഹാം സി മാത്യുവാണ്. ഒന്നര മണിക്കൂർ നീളുന്ന ഗാ നസന്ധ്യയിൽ റവ. ഡോ.ജോ ജോസഫ് കുരുവിള ക്രിസ്മസ് സന്ദേശം നൽകും. പ്രവേശ നം സൗജന്യം.
Advertisements