സി.എം വാസുദേവൻ നിര്യാതനായി

കുറവിലങ്ങാട് : ഇലയ്ക്കാട് കുമരംപറമ്പിൽ സി.എം വാസുദേവൻ ( 80 ) നിര്യാതനായി. സംസ്കാരം നടത്തി.  ഭാര്യ. ചെല്ലമ്മ ആളോത്ത് കുടുംബാഗം.  മക്കൾ : രേഖാ ഷിബി , രാജിൽ കെ.വി   (വനിതാ ശിശു വികസന വകുപ്പ്, ഏറ്റുമാനൂർ ).  മരുമക്ക?ൾ : ഷിബി നെടുമലയിൽ  (പെരുവ ), മീനു കെ.എസ് മഴുവൻചേരി (മാന്നാനം ) 

Advertisements

Hot Topics

Related Articles