തങ്കമ്മ നിര്യാതയായി

പാമ്പാടി: മലേപ്പറമ്പിൽ പരേതനായ കുമാരൻ്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. സംസ്കാരം ഞായർ രാവിലെ 10ന് ചേനപ്പാടി മകളുടെ(ഉഷാകുമാരി) വസതിയിൽ.. മക്കൾ: ഉഷാകുമാരി, ഷാജികുമാർ, സജികുമാർ, അജികുമാർ..’ മരുമക്കൾ ബാബു (തുരുത്തിയിൽ ചേനപ്പാടി), രാജി, വിദ്യാ, മീന.

Hot Topics

Related Articles