ഏലിയാമ്മ ആൻഡ്രൂസ് നിര്യാതയായി

കൊടുങ്ങൂർ: അമ്പാട്ട് ബെഥേലിൽ പാസ്റ്റർ എ.കെ.ആൻഡ്രൂസിൻ്റെ (പാപ്പച്ചി ) ഭാര്യ ഏലിയാമ്മ ആൻഡ്രൂസ് (ലീലാമ്മ 81) നിര്യാതയായി, സംസ്ക്കാര ശുശ്രൂഷകൾ നാളെ (തിങ്കൾ) 8-30 ന് ഭവനത്തിൽ ആരംഭിച്ച് 12-ന് കാനം ചെട്ടിയാറ സെമിത്തേരിയിൽ. കൊടുങ്ങൂർ കോയിക്കൽ കുടുംബാംഗമാണ്. മക്കൾ: സജി ആൻഡ്രൂസ് (മസ്ക്കറ്റ്), റവ: സാബു ആൻഡ്രൂസ് (താബോർ,പുതുപ്പള്ളി), ഗീതതോമസ് (കാനഡ)
മരുമക്കൾ: ലാലി സജി (മസ്ക്കറ്റ്), സാലി സാബു (യു.എസ്.എ.), കോശി തോമസ് (കാനഡ)

Hot Topics

Related Articles