കെ.ഇ അൻസാരി നിര്യാതനായി

അതിരമ്പുഴ: കറുകച്ചേരിൽ പരേതനായ ഇസ്മായിൽ റാവുത്തരുടെ മകനും റിട്ടയേർഡ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനുമായ കെ.ഇ. അൻസാരി (67) നിര്യാതനായി.കബറടക്കം ഞായറാഴ്ച 12 മണിക്ക് ഏറ്റുമാനൂർ കൈതമല 
ഖബർസ്ഥാനിൽ. ഭാര്യ – അതിരമ്പുഴ മാടവനയിൽ റൈസാ ബീഗം (എസ്.ബി.ഐ.റിട്ടയേർഡ് മാനേജർ, മാതൃഭൂമി ഗൃഹലക്ഷമി വേദി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി) മക്കൾ: ഡോ.ഹഫീസ് അൻസാരി ( കിംസ് ഹോസ്പിറ്റൽ ,ബഹറിൻ) ഡോ. റമീസ് അൻസാരി (മിഡാക്, കോഴിക്കോട്) ഡോ.ഫൈസ് അൻസാരി .
മരുമക്കൾ: ഡോ. അമീന ഹഫീസ് (കിംസ് ഹോസ്പിറ്റൽ, ബഹറിൻ) ഡോ. തസ്നി റമീസ് (മിഡാക്, മലപ്പുറം) ഡോ.റബീഹാ ഫൈസ് (കുവൈറ്റ്) 

Hot Topics

Related Articles