കോട്ടയം : കാരാപ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി സി എൻ സത്യനേശൻ തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായി നിന്നാണ് സത്യനേശൻ മത്സരിച്ചത്. എം എൻ മുരളീധരൻ , നീനു എസ് ചന്ദ്രൻ , കിംഗ്സ്റ്റൺ ആർ , മുഹമ്മദ് സജീദ് എ , ബി.ആഷിക് , പത്മജ സി എസ് , ഗീത കെ എസ് , അഭിഷേക് പി എസ് , അരുൺ ആർ ദാസ്, രശ്മി ജയൻ എന്നിവരാണ് ഭരണസമിതിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
Advertisements