കേരള കോൺഗ്രസ്‌ (എം) കോട്ടയം നിയോജകമണ്ഡലം സെക്രട്ടറി കൊച്ചുപറമ്പിൽ ബിജു വഴിയിൽ

ചിങ്ങവനം: കേരള കോൺഗ്രസ്‌ (എം) കോട്ടയം നിയോജകമണ്ഡലം സെക്രട്ടറിയും, നാട്ടകം സർവീസ് സഹകരണ ബാങ്ക് ബോർഡ്‌ മെമ്പറും, ക്നാനായ അസോസിയേഷൻ മെമ്പറും, സെന്റ് ജോൺസ് പുത്തൻപള്ളിയുടെ ഭരണ സമിതിയിലും, ക്നാനായ കോൺഗ്രസ്‌ മേഖല ഭാരവാഹിയുമായ കൊച്ചുപറമ്പിൽ ബിജു വഴിയിൽ (54) അന്തരിച്ചു. സംസ്കാരം ജൂൺ 22 വ്യാഴാഴ്ച 1:30 ന് വസതിയിലെ പ്രാർത്ഥനക്ക് ശേഷം 2:15പിഎം ന് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻപള്ളിയിൽ.
പരേതനായ കൊച്ചുപറമ്പിൽ സ്കറിയ പിതാവാണ്.
ഭാര്യ- ഈര മാർക്കോന്തറയിൽ മിനി മാത്യു,, മക്കൾ നിജിൽ ബിജു(യു കെ), ജോയൽ ബിജു.

Advertisements

Hot Topics

Related Articles