കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്മാരുടെ പുനസംഘടന പൂർത്തിയായി 

പാലാ :  നിയോജക മണ്ഡലത്തിന്  കീഴിലുള്ള കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട്മാരുടെ പുനസംഘടന പൂർത്തീകരിച്ചു കെപിസിസി അംഗീകാരം നൽകി.  താഴെപ്പറയുന്നവരെ പുതിയ മണ്ഡലം പ്രസിഡന്റ്മാരായി  നോമിനേറ്റ് ചെയ്തു സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി  ടി യു രാധാകൃഷ്ണൻ അംഗീകാരം നൽകി. 

Advertisements

1,പാലാ:തോമസ്കുട്ടി നെച്ചിക്കാട്ട് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2,മുത്തോലി:രാജു കോനാട്ട്

3,കരൂർ:പയസ് മാണി

4,മീനച്ചിൽ:പി.വി ചെറിയാൻ

5,കൊഴുവനാൽ:കെ ജെ ദേവസ്യ 

6,എലികുളം:ജയിംസ് ചാക്കോ

7,രാമപുരം:സണ്ണി കറിയപുരം

8,കടനാട്:ബെന്നി ചോക്കാട് 

9,ഭരണങ്ങാനം:സാബു ജോസഫ് 

10,മേലുകാവ്:ടി ജെ ബെഞ്ചമിൻ

11,മുന്നിലവ്:പയസ് 

12,തലനാട്:ബേബി തോമസ് 

13,തലപ്പലം:ഗോപാല കൃഷ്ണൻ

Hot Topics

Related Articles