പാലാ : നിയോജക മണ്ഡലത്തിന് കീഴിലുള്ള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരുടെ പുനസംഘടന പൂർത്തീകരിച്ചു കെപിസിസി അംഗീകാരം നൽകി. താഴെപ്പറയുന്നവരെ പുതിയ മണ്ഡലം പ്രസിഡന്റ്മാരായി നോമിനേറ്റ് ചെയ്തു സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അംഗീകാരം നൽകി.
Advertisements
1,പാലാ:തോമസ്കുട്ടി നെച്ചിക്കാട്ട്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2,മുത്തോലി:രാജു കോനാട്ട്
3,കരൂർ:പയസ് മാണി
4,മീനച്ചിൽ:പി.വി ചെറിയാൻ
5,കൊഴുവനാൽ:കെ ജെ ദേവസ്യ
6,എലികുളം:ജയിംസ് ചാക്കോ
7,രാമപുരം:സണ്ണി കറിയപുരം
8,കടനാട്:ബെന്നി ചോക്കാട്
9,ഭരണങ്ങാനം:സാബു ജോസഫ്
10,മേലുകാവ്:ടി ജെ ബെഞ്ചമിൻ
11,മുന്നിലവ്:പയസ്
12,തലനാട്:ബേബി തോമസ്
13,തലപ്പലം:ഗോപാല കൃഷ്ണൻ