കോട്ടയം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ മൃഗസംരക്ഷണമേഖലയിലെ കർഷകർക്ക് അത്യാവശ്യ സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിനു കോടിമത ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കൺട്രോൾ റൂം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0481-2564623 എന്ന നമ്പറിൽ ബന്ധപ്പെടുക.
Advertisements