വൈക്കം: കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന സെക്രട്ടിയും, സി പി ഐ ഡി.സി അംഗവും വൈക്കത്തെ സി പി ഐ യുടെ പ്രമുഖ നേതാവുമായ ഉദയനാപുരം പുത്തൻതറയിൽ ( രഘുവരം) ആർ. ബിജു കുഴഞ്ഞ് വീണ് മരിച്ചു. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീട്ടിൽ കുഴഞ്ഞ് വീണ ബിജുവിനെ തുടൻ വൈക്കം ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – ബിന്ദു. മക്കൾ – നൈനിക.
Advertisements