കോട്ടയം : സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. ചങ്ങനാശേരി സ്വദേശി ആണ്. കഴിഞ്ഞ പാമ്പാടി ജില്ലാ സമ്മേളനത്തിലാണ് രണ്ടാം തവണയും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
Advertisements