ആലപ്പുഴ : കുട്ടനാട് പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയില്‍ കൂട്ട രാജി. മുഴുവൻ അംഗങ്ങളും രാജിക്കത്ത് നൽകി.
Advertisements
രാജിക്കത്ത് നൽകിയവരിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും ഉള്‍പ്പെടുന്നു .കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു മാസത്തിനിടെ 280 പേർ പാർട്ടി വിട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാളെ മന്ത്രി സജി ചെറിയാന്‍റെ സാന്നിധ്യത്തിൽ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേരും.