ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പർ ഓവർ ; ആവേശം നിറച്ച് ഒമാനും നമീബിയെയും 

ഗയാന: ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പർ ഓവർ ഒമാനും നമീബിയയും തമ്മിൽ. നിശ്ചിത 20 ഓവറിൽ രണ്ട് ടീമുകളും 109 റൺ എടുത്തതോടെയാണ് സൂപ്പർ ഓവറിലേക്ക് കളിയെത്തിയത്. ഒമാൻ്റെ മെഹ്റാസ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ നാലു റൺ വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതോടെയാണ് കളി സൂപ്പർ ഓവറിൽ എത്തിയത്. 

Advertisements

Hot Topics

Related Articles