കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി.എസ്.ബി സ്റ്റാഫ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ (ബി.ഇ.എഫ്.ഐ) ജനുവരി 24 ന് (നാളെ) കോട്ടയം ജില്ലയിൽ ധർണ്ണ നടത്തും. രാവിലെ 10 ന് സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്യും.
Advertisements
ബാങ്കിങ്ങ് മേഖലയിലെ 11, 12 ഉഭയകഷി കരാറുകൾ സി.എസ്.ബി ബാങ്കിൽ നടപ്പിലാക്കുക. തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കുക, സ്ഥിരം നിയമനങ്ങൾ നടത്തുക. ജനകീയ ബാങ്കിംഗ് സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ.