കോട്ടയം: സാധുജന പരിപാലന സംഘത്തിൻ്റെ പ്രതിനിധി സമ്മേളനം കോട്ടയം റ്റി.ബി.യിൽ സമാപിച്ചു. ദലിന് സമുദായ ഐക്യത്തിന് ആഹ്വാനം ചെയ്ത സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡൻ്റ് കെ. വാസുദേവൻ അദ്ധ്യക്ഷനായി വൈസ് പ്രസിഡൻ്റ് പി.കെ. വിജയപ്പൻ മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ എൻ. തങ്കപ്പൻ, സ്വാഗത സംഘം കൺവീനർ സുരേഷ് പി. തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ചർച്ചകളും നടന്നു.
Advertisements