ദളിത് യുവതിക്കെതിരായ വ്യാജമോഷണപരാതി: പേരൂർക്കട എസ്.ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം : ദളിത് യുവതിക്കെതിരായ വ്യാജമോഷണപരാതി പേരൂർക്കട എസ്.ഐക്ക് സസ്പെൻഷൻ. ദളിത് യുവതിക്കെതിരായ വ്യാജമോഷണപരാതി കേസിൽ പേരൂർക്കട എസ്.ഐക്ക് സസ്പെൻഷൻ. എസ് ഐ പ്രസാദിനെയാണ് സസ്പെൻ്റ് ചെയ്തത്. എസ്.ഐ ക്ക് മാത്രമല്ല മോശമായ പെരുമാറിയ രണ്ട് പൊലീസുകാർക്കെതിരെയും നടപടി വേണമെന്ന് വ്യാജമോഷണപരാതിയിൽ ഇരയായ ബിന്ദുവിൻ്റെ ആവശ്യം.പേരൂർക്കട സ്റ്റേഷൻ എസ്. ഐ യെ സസ്പെൻഡ് ചെയ്ത നടപ ടിയിൽ സന്തോഷമുണ്ടെന്ന് മാ നസികപീഡനത്തിനിരയായ ദളി ത് യുവതി ബിന്ദു. വെള്ളം ചോദിച്ചപ്പോൾ ശുചിമു റിയിലെ ബക്കറ്റിലുണ്ടെന്ന് പറ ഞ്ഞ രണ്ട് പോലീസുകാർക്കെ തിരേയും നടപടി വേണം. ആ പോലീസുകാർ തന്നെ ആത് മഹത്യയുടെ വക്കിലെത്തിച്ചു. കള്ളപ്പരാതി നൽകിയ ആൾ ക്കെതിരേയും നടപടി വേണം. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ബിന്ദു പറഞു.

Advertisements

Hot Topics

Related Articles