വൈക്കം:മത്സ്യ തൊഴിലാളികളോടും മത്സ്യതൊഴിലാളികോൺഗ്രസ് നേതാക്കളോടും കോട്ടയം ഡിസിസി പ്രസിഡൻ്റ് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മത്സ്യ തൊഴിലാളി കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് പ്രസിഡൻ്റ് സ്ഥാനവും പാർട്ടി അംഗത്വവും രാജിവച്ചു. മത്സ്യ തൊഴിലാളി കോൺഗ്രസ് കോട്ടയം ജില്ലാപ്രസിഡൻ്റായിരുന്ന വൈക്കം ഉദയനാപുരം സ്വദേശി എൻ.സി.സുകുമാരനാണ് രാജിവച്ചത്.
Advertisements