പാമ്പാടി കൊത്തല സുജിത് (ചോട്ടു )

കോട്ടയം: സുജിത്ത് (ചോട്ടു – 55) നിര്യാതനായി. പൊതുദർശനം ഇന്ന് ആഗസ്റ്റ് 30 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ബേക്കർ ജംഗ്ഷനിലെ മീനാക്ഷി ഓഫീസിൽ. സംസ്കാരം ഇന്ന് ആഗസ്റ്റ് 30 ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് പാമ്പാടി കോത്തലയിലെ വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles