ആനയുടെ ആക്രമണത്തിൽ മരിച്ച ചിറയിൽ അരവിന്ദ് മനോജ് 

കോട്ടയം : വൈക്കം ടി വി പുരം ശ്രീരാമക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ആനയുടെ ആക്രമണത്തിനിരയായി മരണപ്പെട്ട ചിറയിൽ അരവിന്ദ് മനോജ് (സാമിച്ചൻ-25)  സംസ്കാരം നാളെ രാവിലെ 10ന് ഇത്തിത്താനം 37-ാം നമ്പർ സാംബവ മഹാസഭ പാമ്പൂരംപാറ ശ്മശാനത്തിൽ നടക്കും. പിതാവ് : ‘പരേതനായ മനോജ് . മാതാവ് മിനി , സഹോദരി കാവ്യാ.

Hot Topics

Related Articles