ദീപിക മുൻ സീനിയർ ഫോട്ടോഗ്രാഫർ കെ.ജെ.ജോസ് അന്തരിച്ചു

കോട്ടയം : ദീപിക ദിനപത്രം മുൻ ന്യൂസ് സീനിയർ ഫോട്ടോഗ്രാഫർ കോട്ടയം എസ്എച്ച് മൗണ്ട് കളരിയാമാക്കൽ കെ.ജെ.ജോസ് (66) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പാലാ കണ്ണങ്കുളം കുടുംബാംഗം അമ്മിണി.
മക്കൾ: അജോ ജോസ്, ആശ ജോസ്, ആന്റോ ജോസ്. മരുമക്കൾ:
നിമ്മി ഫിലിപ്സ്, സിറിൽ ജോസഫ് (മനോരമ ന്യൂസ്).

Advertisements

Hot Topics

Related Articles